കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയായിരുന്ന പി വി മുഹമ്മദ് നമ്മോട് വിടപറഞ്ഞിട്ട് (1988 ഓഗസ്റ്റ് ആറാം തിയ്യതി)37 വർഷമായി ഇന്നും ജില്ലാ ലീഗിൽഅദ്ദേഹത്തിൻറെ വിടവ് നികത്തപ്പെടാതെ കിടക്കുകയാണ്. രാഷ്ടീയ,സാമൂഹ്യ സാംസ്കാരിക രംഗത്ത്, പ്രവർത്തിക്കുന്ന പുതിയ തലമുറക്ക് അദ്ദേഹത്തിൽനിന്നുംഔരു പാട് നന ്മ പഠിക്കാനുണ്ട്.മർഹൂം സയ്യിദ് ബാഫക്കിതങ്ങളിൽ നിന്നും, C H മുഹമ്മദ് കോയാ സാഹിബിൽ നിന്നും രാഷ്ടീയം പഠിച്ച പി വി സാധാരണ പ്രവർത്തകർക്കെന്നും ഔരുസുഹൃത്തായ് എന്നും കൂടെയുണ്ടായിരുമന്നു.ഏതോരു പ്രവർത്തകനും ഏതു സമയത്തും അദ്ദേഹത്തിൻറ ദയാ മൻസിൽ എന്ന വീട്ടിൽ ഏതുസമയത്തും അദ്ദേഹത്തെ അന്യേഷിച്ച് വരാമായിരുന്നിു.അദ്ദേഹം വീട്ടിലെത്തിയാലുടൻ വന്ന അധിതികളുടെ കാര്യം അന്വേഷിച്ട് പരിഹരിക്കാവുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ചെയ്തുകൊടുത്തു അവർക്ക് ഭക്ഷണവും അവരെ പിരിച്ചയച്ചിട്ടേ അദ്ദേഹത്തിന്ന് മറ്റുപരിപാടകളുള്ളു. ജില്ലയിലെ ഏതു പ്രവർത്തകനും പി വി യെ അറിയാമെന്നതുപോലെ ഏതൊരു പ്രവർത്തകനെയും പി വിക്കും വ്യക്തമായി അറിയാമായിരുന്നു. ജില്ലയിൽ ഉൾനാട്ടിലൂടെ സഞ്ചരിക്കുമ്പോൾ, വഴിയരികിൽ നിർത്തി കാണുന്ന ചിലയാളുകളെപേരെടുത്തു വിളിച്ത് കുശലം അന്വേഷിക്കുമ്പോൾ, ചിലപ്പോളൊക്ക കൂടെയുണ്ടായിരുന്ന എന്നെപ്പോലുള്ളവർ അത്ഭുതപ്പെടാറുണ്ട്. എം എൽ എ എന്ന നിലയിൽ കൊടുവള്ളി മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളെയുെ പ്രദേശ വാസികളെയും അവരുടെ പ്രശ്നങ്ങളും പി വിക്ക് നന്നായി അറിയാമായിരുന്നു. ആയിടക്ക് വടകരയിൽ ഒരു മുസ്ലിം ലീഗ് സമ്മേളനം തീരുമാനിച്ചരുന്നു എന്നാൽ ചിലർ വടകരയിൽ സമ്മേളനം നടത്തിക്കില്ല എന്ന് ഭീഷണിയുമായി മുന്നിട്ടിറങ്ങി എന്നാൽ പി വി ആ സമ്മേനം നടത്തുക തന്നെ ചൈയ്തു അതുപോലെ കൂത്തു പറമ്പ് വെടിവെപ്പ് ഉണ്ടായ ദിവസം അന്ന് കൂത്തു പറമ്പിലേക്കുള്ള യാത്ര ഒഴിവാക്കാൻ പവി എം വി യോട്സ്നേഹബുദ്ധ്യാ പറഞ്ഞിരുന്നു എന്നാൽ പോവേണ്ട അത്യാവശ്യമായതിനാൽ ഏം വി പോവുകയും വെടിവെപ്പ് ഉണ്ടാവുകയും 3 മനുഷ്യജീവൻ കുരുതികൊടുക്കുകയും ചെയ്തു എന്നാൽ വെടി വെച്ചവരും വെപ്പിച്ചവരും ഒന്നായി ആ പാവത്തിങ്ങളുടെ കുടുംബത്തിന്ന് പോയി.അയനിക്കാട് ഇബ്രാഹിം മുസലിയാരുടെയുെ കൊയിലാണ്ടി കദീശുമ്മയുടെയുെം മൂത്ത മകനായി1936 ൽജനിച്ച പി വി കൊയിലാണ്ടി പള്ളിദർസിൽ വിദ്യാഭ്യാസം ആരംഭിച്ച പി വി ആകാലത്ത് തന്നെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. പ്രശസ്ത സാഹിത്യകാരനായിരുന്ന യു എ ഖാദിറും ഒരു വായൻശാല ഉണ്ടാക്കാനുള്ള ശ്രമം ആകാലഘട്ടത്തിൽ വായനശാല എന്നൊക്കെ കേൾ്കുമ്പോഴേക്കും ഓന്തോ വലിയ പാതകമാണെന്നാണ്സമുഹം ധരിച്ചു വെച്ചിരുന്നത് എന്നാാൽ പിന്നീട് അവർ രണ്ടുപോരുംകൂടി ആസ്വപ്നം പൂവ്വണിയിക്കുക തന്നെ ചയ്തു,ഈ സംഭവമാണ്ഖാദിർ സാഹിബിൽ സാഹിത്യവാസന ഉടലെടുത്തത് എന്ന് ഖാദിർ സാഹിബിൻറെ ഒരു പ്രസംഗത്തിൽ അദ്ദേഹത്തിൽ നിന്ന്തന്നെ ഞാൻ കേട്ടിട്ടുണ്ട് പിതാവിൻറെ തട്ടകമായിരുന്ന അയനിക്കാട് ദർസിൽ നിന്നും മത പഠനം പൂർത്തിയാക്കിയ പ വി ഭൈതിക വിദ്യഭ്യാസം കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. എന്നാൽ പിന്നീട്കോയിലാണ്ടി പരപ്പിൽ കദീശുമ്മയുടെ മകളായബീവിയെ വിവാഹം ചെയ്ത് പരപ്പിൽ താമസമാക്കി ആ കാലത്താണ് കോയിലാണ്ടി, പയ്യോളി പോരാംപ്ര കുറ്റയാടി ഈ കാലയളവിൽ C H കേരളത്തിൻറെ അഭ്യന്ധരമന്ത്രയായുരുന്നു C H ആണ് പോലീസുകാരുടെ നിക്കർമാറ്റിപാൻറാക്കിയത് അങ്ങിനെ ഒരുനാണംകെട്ട അവസ്ഥയിൽ നിന്നും പോലീസുകാരെ C H രക്ഷിച്ചു C H അഭ്യന്തര മന്ത്രയായിരുന്ന കാലത്ത് മലപ്പുറത്ത് ഒരു പ്രശ്നത്തിൽ ചിലഉന്നതരുമായി ഇടയയേണ്ടിവന്നു ന്യായം എതിർപക്ഷത്തായിരുന്നു, അവർ പാവങ്ങളായിരുന്നു C H നീതിയുടെ പക്ഷത്ത് ഉറച്ച് നിന്നും അതിനാൽ മലപ്പുറം C H എതിരായി,അതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ,C H ൻറെ സേവനം പാർളിമെൻറിലാണ് ആവശ്യം എന്ന ന്യായം ഉന്നയിച്ച് പാർളിമെൻറലേക്ക് മത്സരിപ്പിച്ച് C H നെ കോരളാരാഷ്ട്രീയത്തിൽനിന്നോഴിവാക്കി.ആപ്രശ്നം പിന്നീട് ഒര പിളർപ്പിലേക്ക് വഴിമരുന്നായി, എല്ലാ സംഘടനകളിലെന്നതുപോലെ ആദ്യത്തെ വെടി യൂത്ത് ലീഗ് പൊട്ടിച്ചു 1974 നേതൃത്വം നടത്തരുതെന്ന് വിലക്കിയ യൂത്ത്സ ലീഗ് സമ്മേളനം നടത്തുകയും അത് ദൌർഭാഗ്യകരമായപിളർപ്പിൽകലാശിക്കുകയും ചെയ്തു.അങ്ങിനെ തെറ്റിയ ാലുകൾ അഖിലേന്ത്യാമുസ്ലിംലീഗ്എന്ന സംങ്കടനയുണ്ടാക്കി,അതിൽ കമ്യൂണ്സ്റ്റ് പാർട്ടിയുടെ ഒത്താശയുമുണ്ടായിരുന്നു. ആ സമയത്ത് പ്രകത്ഭരായ പല നേതാക്കളും മറുപക്ഷത്തായിരുന്നു.സംസ്ഥാനക്കമ്മറ്റി ഓഫീസും ചന്ദ്രികയുംപി വിയും സീതിഹാജിയുമാണ് പിടിച്ചു നിർത്തിയത്.സീതി ഹാജിയുടെപണവുംപി വി യുടെ ആൾബലവും.കോഴിക്കോട് ബീവിപ്രസിഡൻറും പി വി സിക്രട്ടറിയുമായിപുതിയ ജില്ലാകമ്മറ്റി രൂപീകരിക്കപ്പെട്ടു. അവിടെമുതൽ പി വി യുടെജൈത്രയാത്രആരംഭിക്കുകയായി. തുടർന്ന് ചില രാഷ്ടീയ കാരണങ്ങളാൽ രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രക്യാപിക്കപ്പെടുകയുണ്ടായി. അതോടെ അഖിലേന്ത്യാ ലൂഗുകാർ പലരും ജയിലിലായി, എന്നാൽ അന്നും ഇന്നും അവർക്ക് പി വി യാണ് മുഖ്യ ശത്രു.1977 ൽ അടരയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട്,തിരഞ്ഞെടുപ്പ് പ്രക്യാപ്ക്കപ്പെട്ടപ്പോൾ, കൊടുവള്ളി നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെടുകയും ഇ അഹമ്മദ് സാഹിബ് കൊടുവള്ളിയിലെ ആദ്യത്തെ സ്ഥാനാർത്ഥിയാവുകയും കൊടുവള്ളിയിലെ പ്രധാനിയായ പി ടി എ റഹീമിൻറെയുെം പി വി യൂടെയും ശ്രമഫലമായ് കണ്ണൂർ നിവാസിയായ അഹമ്മദ് സാഹിഭ് നല്ല ഭൂരിപക്ഷത്തിന്ന്തിരഞ്ഞെടുക്കപ്പെടുകയൂം ചെയ്തു. അന്ന് ഇന്ത്യ ഒട്ടാകെ അടിയന്തിരാവസ്തക്കെതിരായകാറ്റ് ഇന്ദിരാജി അടക്കം പല നേതാക്കളും തോറ്റു.എന്നാൽകേരളത്തിൽ കെ കരുണാകരൻറെ നേതൃത്വത്തിൽ വൻമുന്നേറ്റമാണ് കാഴ്ചവെച്ചത്.1977 മാർച്ച് 25 ന് കെ കരുണാകരൻ മുഖ്യമന്ത്രിയായി യു ഡി എഫ് മന്ത്രി സഭ അധികാര മേറ്റു എന്നാൽ കരുണാകരന്ന് ഒരുമാസക്കാലമെ അധികാരത്തിലിരിക്കാൻ സാധിച്ചുള്ളു.അടിയന്തിരാവസ്ഥധൃാക്കാലത്ത് കായണ്ണ പോലീസ് സ്റ്റേഷൻആക്രമണക്കേസിൽ നക്സലുകൾ അറസ്റ്റിലായപ്പോൾ അതിൽപ്പെട്ടുപോയ ആർ ഇ സി വ്ദ്യാർത്ഥി രാജൻറെ തിരോധാനവുമായി ബന്ധപ്പെട്ട് അന്ന് അഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരൻ ഏപ്രിൽ 25 ന് രാജിവെക്കേണ്ടിവന്നു. റണ്ടുദിവസത്തിന്നുശേഷം എ കെ ആൻറണി മുഖ്യമന്ത്രിയായി യുഡിഎഫ് മന്ത്ര സഭ വീണ്ടും അധികാരത്തിൽ വന്നു. 978 ഒക്ടോബർ 27 ന് ആൻറണിമന്ത്രസഭയും രാജിവെച്ചു. പിന്നൂട് ഒരുവർഷം സി പി ഐ ൻേതാവ് പ് കെ വാസുദേവൻ നായരുടെ നേതൃത്വത്തിൽ അധികാരമോറ്റു. പിന്നീട് സി പി ഐ യു ഡി എഫ് ബന്തം ുപേക്ഷിച്ച് ഇടതു പക്ഷത്തേക്ക് പോവുകയും കോൺഗ്രസ്സ് പിളർന്ന് ആൻറണി വിഭാഗവും യു ഡി എഫ് വിട്ട്പോവുകയും ടെയ്തപ്പോൾ വീണ്ടും യു ഡി എഫിൽ പേരതിസന്ധി ഉടലെടുത്തു. ഇതിന്നോരു പ്രധിവിധിയായി, കരുണാകരൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഐ യുംആൻറണിയുടെകോണഗ്രസ്സ് എ യുടേയും പിൻതുണയോടെ 1979 ഒക്ടോബർ 12 ന് സി എച്ച് മുഹമ്മദ്കകോയാ സാഹിബിൻറെ നേതൃത്വത്തിൽ യൂഡിഎഫ് മന്ത്രി സഭ രൂപീതകരിക്കപ്പെട്ടു. പിന്നീട് കോഴിക്കോട് വെച്ച് നടന്ന സ്വികരണ സമ്മേളനത്തിൽ വെച്ച് സി എച്ച് പറഞ്ഞത് മുസ്ലിം ഭരണാധികാരി നീധിമാനായിരുന്നു എന്ന ചരിത്രം രേഖപ്പെടുത്തുമാറ് ഒരു ഭരണം ഞാൻ കാഴ്ചവെക്കും,മുസ്ലീം ലീഗ് മുഖ്യമന്ത്രിയായി കേരളം ഭരിച്ചിട്ട് രു സമുദായത്തിന്നും ഒന്ന ും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല ശ്രീകൃഷ്ണ ജയന്തിക്ക് സർക്കാർ പോതു ഒഴിവ് ഫ്രക്യാപിച്ചത് സ് എച്ച് ആയിരുന്നു, ഈ സംഭവങ്ങൾ സിഎച്ചിന്നും ലീഗിന്നും ആല്ലാഹുനല്തിയ ഒരനുഗ്രഹവും ലീഗിനെ പിളർത്തിയവർക്കുള്ള തിരിച്ചടിയുമാണ്. പിന്നീട് ഡിസംമ്പർ 1ാം തിയ്യതി........തുടരും