My book on my village Puthenchira, Trichur (എന്റെ ഗ്രാമത്തെ കുറിച്ചുള്ള എന്റെ ചരിത്രഗ്രന്ഥം)

Sunil Villwamangalath: `സ്വന്തം പുത്തന്‍ചിറ ചരിത്രവഴികളിലൂടെ', Dec. 2014. (pp. 364.)

Price: Rs. 1144/- (+ Postage)

പ്രസ്തുത പുസ്ത്കം ലഭിയ്ക്കുവാനായി ഈമെയില്‍ വഴി ബന്ധപ്പെടുക. ആയതിലേയ്ക്കുള്ള തുക ബാങ്ക് നെറ്റ്വര്‍ക്ക് വഴി അയയ്ക്കാവുന്നതാണു്.

Sunil Villwamangalath / സുനില്‍ വില്ല്വമംഗലത്തു്

  • Computer mail: [email protected].

  • Address:
    Puthenchira South
    Mala 680 682
    Trichur, Kerala
    India.

  • Phone:
    +91-94462-33362.

    കൊഴിഞ്ഞു് പോയ ഒരുപിടി നല്ലനാളുകള്‍ പെറുക്കിയെടുക്കുമ്പോള്‍ ഉണ്ടായ നിര്‍വൃതി മറ്റുള്ളവര്‍ക്കു് പകര്‍ന്നു് കൊടുക്കുവാനുള്ള മനസ്സാണു് ഞാന്‍ കണ്ട ഏറ്റവും വലിയ എന്റെ സമ്പാദ്യം.