Sreejith K's Blog
My babblings expressed. Read at your own risk.
WIFE explained ...

Here are a few things I found in the web for the meaning of WIFE.

Wonderful Instrument For Enjoyment

Worries Invited For Ever.

Another dude has given a better definition for the word WIFE. Here it goes, ...

The most expensive way to get laundry done for free Image

Your thoughts welcomed.

2006-02-20 10:47:43 GMT
Comments (6 total)
Author:roxymathew
ഈ രക്തത്തില്‍ എനിക്കു പങ്കില്ല.. ഈ ബ്ലോഗ് വായിക്കുന്ന ഭാര്യമാരേ, പെങ്ങന്‍മാരേ, ഭാര്യയെ വെറും ഉപകരണം മാത്രമായി കാണുന്ന ഇത്തരം കാപാലികന്മാര്‍ക്കെതിരെ നിങ്ങള്‍ ശക്തമായി സംഘടിക്കുക.. കഴിയുമെങ്കില്‍ ബ്ലോഗ്സ്പോട്ടിനും ഗൂഗിളിനും മൈക്രോസോഫ്‍റ്റിനും അക്സ്വെന്ച്വറിനും എതിരായി കേസ് ഫയല്‍ ചെയ്യുക.. ഈ ബ്ളോഗിന്റെ എല്ലാ അവശിഷ്ടങ്ങളും കാഷെയില്‍ നിന്നും നീക്കം ചെയ്യുക.

ഭാര്യമാരേ.. നിങ്ങള്‍ക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ സമീപിക്കുക..
2006-02-20 13:59:50 GMT
Author:roxymathew
pinne.. bharyamare paranjal njan sahikkumo
2006-02-20 14:02:07 GMT
Author:Sreejith K
നീ പോടാ. ഭാര്യമാരെ സംഘടിപ്പിച്ച് നീ എനിക്കെതിരേ മുന്നേറ്റം നടത്താനുള്ള ശ്രമം ഞാന്‍ മുന്നില്‍ കാണുന്നു. ബാംഗ്ലൂര്‍ കേന്ദ്രമായി “സ്ത്രീ വിരുദ്ധ മുന്നണി” എന്ന ഒരു സംഘടന ഞാന്‍ രൂപീകരിച്ചിട്ടുണ്ട്. അനുദിനം അതിന്റെ അംഗങ്ങളുടെ എണ്ണം കൂടി കൂടി വരുന്നുമുണ്ട്. ഇപ്പോള്‍ തന്നെ ഞാനടക്കം രണ്ടു പേരായി. എന്റെ കൂടെ ചേര്‍ന്നാല്‍ നിനക്കു കൊള്ളാം. ഇല്ലെങ്കില്‍ അവസാനം വെറും ബാച്ചിലര്‍ ആയ നിനക്കു ഭാര്യയും ഉണ്ടാവില്ല, ഞാനടക്കം ഒരു കൂട്ടുകാരും ഉണ്ടാവില്ല.

“സ്ത്രീ വിരുദ്ധ മുന്നണി” സിന്ദാബാദ്.
2006-02-20 14:30:31 GMT
Author:roxymathew
എടേയ്, എനിക്കു ഭാര്യയായാല്‍ ഞാന്‍ തന്റെ സ്ത്രീവിരുദ്ധമുന്നണിയില്‍ ചേരേണ്ടി വരും. അതിനേക്കാളും ഭേദം ബാച്ചിലറായി സ്ത്രി-യുവജന ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായി മറ്റനേകം ഭാര്യമാരോടൊപ്പം നിക്കുന്നതാ.. അല്പം കഞ്ഞി കുടിച്ചെങ്കിലും ജീവിക്കാമല്ലോ.
2006-02-21 11:59:06 GMT
Author:cyber_prince_ind
Why ur latest blogs are around one topic?
"wife" what is happening dude?
or What is going to happen eh'
:D
Nice Day
2006-02-23 07:32:24 GMT
Author:ibru_man
sreejithe nee 'sreethwam'ullavananallE..I thought 'sthreethwam'ullavanaavumennu..
ennem aa munnaniyil cherkku president ayillelum treasurer enkilum akku..
2006-02-25 10:01:04 GMT
Hosted by www.Geocities.ws

1