ഭാര്യമാര്‍ തലയിണയാകുന്നു..
കെട്ടിപ്പിടിക്കാം ഉമ്മവെച്ചു കളിക്കാം
പുറത്തുകേറി ഇരിക്കാം അങ്ങനെയങ്ങനെ..
പക്ഷെ കുറേ കഴിയുമ്പോ പഞ്ഞിയൊക്കെ പോയി..
പിന്നെ ബാക്കി പറയണ്ടല്ലോ!
ഏയ്, ചുമ്മാ..
ഹമ്.. കൂഞ്ഞുണ്ണിമാഷിന്റെ തലയിണ എന്ന കുഞ്ഞിക്കവിത എഴുതാന്‍ വന്നതാ.. മറന്നുപോയി.. ഭാര്യമാര്‍ ക്ഷമിക്കുക, അത്ര തന്നെ.
തൊട്ടു നോക്കിയവരോട് ചോദിക്കുന്നതില്‍ തെറ്റില്ല. അതു പോലെ ചെയ്യുന്നതിലാ അപകടം. അത് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തന്നതല്ലേ? എനിക്കു ഒരു നന്ദി പറയുന്നതിനു പകരം ...