Welcome to KOYAPPIRI family
പുതിയങ്ങാടിയിൽ ജനിച്ചു വളർന്ന കോയപ്പെരി ഉപ്പാപ്പ എന്തോ കാരണവശാൽ മാളിക്കടവിൽ വന്ന് അവിടുത്തെ ഒരു പ്രമാണിയായ കച്ചവടക്കാരൻറെ ജോലിക്ക് കൂടുകയും പിന്നീട് അദ്ദേഹത്തിൻറെ മകളെ വിവാഹം കഴിച്ചു ജീവിച്ചുവരവെ ഭാര്യക്ക് മാനസ്സിക അസ്വാസ്ത്യം കാരണം മറ്റൊരു വിവാഹം കൂടി കഴിച്ചു ആദ്യ ഭ3ര്യയിൽ ഏഴ് മക്കളുണ്ടായി രണ്ടാം ഭാര്യയിൽ എട്ടു മക്കളുണ്ടായി പിന്നീട് ആദ്യ ഭാര്യായും കുടുബവും കക്കോടിയിലേക്ക് താമസം മാറ്റുകയും ചെയ്തു കൂട്ടിൽ ഫാത്തിമ വിവാഹത്തിൽ 8 മക്കളും അങ്ങിനെ ആകെ 15 മക്കളുണ്ടായി ഷവീൽ ഓരോ കുടുംബത്തിലോയും അതാത് കുടംബത്തിൽ ചേർത്ത് താവഴിപൂർത്തിയാക്കിയാൽ നമ്മുടെ കുടുബ വിവരം വിരൽതുമ്പിൽ കിട്ടും അതിന്നായി ഇതിൽ കാണുന്ന ഫോം ഫില്ല് ചെയ്ത് സബ്മിറ്റ് ചെയ്താൽ മതി എല്ലാവരും സഹകരിക്കണമെന്നപേക്ഷ.