Welcome to KOYAPPIRI family
പുതിയങ്ങാടിയിൽ ജനിച്ചു വളർന്ന് കോയപ്പെരി ഉപ്പാപ്പ അവിടെതന്നെ വിവാഹം കഴിച്ച് കച്ചവടം ചെയ്ത്ജീവീച്ചുവരവെ ഭാര്യ മരിക്കുകയും പിന്നീട് അവരുടെ അനുജത്തിയായ കുഞ്ഞാമിനയെ വിവാഹം കഴിച്ചു അതിൽ ഏഴ് മക്കളുണ്ടായി പിന്നീട് കച്ചവടം നഷ്ടത്തിലായപ്പോൾ മാവിളിക്കടവിൽ കിഴക്കെ വട്ടോളി (കൂട്ടിൽ) മറ്റൊരു വിവാഹവും കൂടികഴിക്കുകയും പുതിയങ്ങാടി കുടുംബം കക്കോടിയിലേക്ക് താമസം മാറ്റുകയും ചെയ്തു കൂട്ടിൽ ഫാത്തിമ വിവാഹത്തിൽ 8 മക്കളും അങ്ങിനെ ആകെ 15 മക്കളുണ്ടായി Loging