Latest  26.11.2008

അഭയ കേസ്‌ അന്വേഷിച്ച വി.വി. അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു
 
കോട്ടയം: സിസ്‌റ്റര്‍ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുന്‍ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ ഇന്നലെ കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയില്‍ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി. ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. വീട്‌ മകന്‌ നല്‍കണം എന്നതാണ്‌ കത്തിലെഴുതിയിരിക്കുന്ന മറ്റൊരു കാര്യം.

അഭയ ആത്മഹത്യയുടെ ഇന്‍ക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനില്‍ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെത്തിയ അഗസ്‌റ്റിന്‍ കേസ്‌ സംബന്‌ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തിരുന്നു.

 
അഗസ്‌റ്റിന്റെ മരണം വിവാദമാകുന്നു
 
കോട്ടയം: അഭയാ കേസില്‍ അന്വേഷണ വിധേയനായ മുന്‍ എ.എസ്‌.ഐ. വി. വി. അഗസ്‌റ്റിന്റെ മരണം വിവാദമാകുന്നു. മരണത്തിന്‌ കാരണം സി.ബി.ഐ. പീഡനമാണെന്ന്‌ ഒന്നാം പ്രതി ഫാ. തോമസ്‌ എം. കോട്ടൂരിന്റെ അഭിഭാഷകന്‍ ഉദയഭാനു. കഴിഞ്ഞ രണ്ടാഴ്‌ചയായി അഗസ്‌റ്റിന്‍ സി.ബി.ഐ കസ്‌ററഡിയിലായിരുന്നെന്ന്‌ അദ്ദേഹം ആരോപിച്ചു.

സി.ബി.ഐ അന്വേഷണത്തിന്റെ നിഴലില്‍ കഴിയുന്ന വ്യക്‌തിയെന്ന നിലയില്‍ സി.ബി.ഐയ്‌ക്ക് അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യത ഉണ്ടെന്ന്‌ അഡ്വ. ഉദയഭാനു പറഞ്ഞു.

എന്നാല്‍ അഗസ്‌റ്റിന്റെ മരണത്തിന്‌ സി.ബി.ഐയെ കുറ്റം പറയാനാകില്ലെന്ന്‌ മുന്‍ അന്വേഷണോദ്യോഗസ്‌ഥന്‍ വര്‍ഗീസ്‌ പി. തോമസ്‌ പറഞ്ഞു. തെളിവ്‌ നശിപ്പിച്ചവര്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തിക്കാണുമെന്ന്‌ വര്‍ഗീസ്‌ പി. തോമസ്‌ ചൂണ്ടിക്കാട്ടി.

 

 

 

Latest: 24.11.2008

h¤u hato¤¸£j¢is¢¨c J¥T¢ ±dY¢ ©Ot©·´¤«


¨J¡µ¢: o¢o®×t Agi ¨J¡k©´o¢v Hj¤ Jc¬¡o®±Y£¨i´¥T¢ o¢.f¢.¨F ±dY¢ ©Ot©·´¤«. Agi ¨J¡¿¨¸T¤©Ø¡w dio® ¨TuY® ©J¡x¨lÊ¢¨k hat o¤¸£j¢it Bi¢j¤¼ o¢o®×t k¢o¬¤l¢c® ©Jo¢¨k ¨Yq¢l¤Jw cm¢¸¢µY¢v c¢tX¡iJ dƤ¨Ù¼® l¬Çh¡iY¢¨c Y¤Tt¼¡X® o¢. f¢. ¨Fi¤¨T c£´«. C´¡j¬·¢v A©c§nX o«M« c¢i©h¡d©am« ©YT¢i¢¶¤Ù®.

o¢o®×t k¢o¬¤ Agi ¨J¡k©´o¤h¡i¢ fc®b¨¸¶® cvJ¢i djo®djl¢j¤Úh¡i ¨h¡r¢Jw Y¨¼ Al¨j ©Jo¢v ±dY¢©Ot´¡u dj¬¡d®Yh¡¨X¼¡X® o¢. f¢. ¨Fi¤¨T c¢Lhc«. dio® ¨TuY®® ©J¡x¨lÊ¢¨k J¢X×¢cj¢J¢v ©h¡©¶¡t ±dlt·¢¸¢´¤¼Y¢c¢¨T Agi J¢X×¢v l£X® hj¢µ¤¨l¼¡X® ©J¡¶i« eit©e¡r®o® H¡e£o¢¨k Qcsv Vis¢i¢v k¢o¬¤l¢¨Ê ¨h¡r¢ ©jK¨¸T¤·¢i¢j¢´¤¼Y®. Agii¤¨T m¢©j¡lo®±Yl¤« ¨Oj¤¸¤« ©J¡x¨lÊ¢¨k AT¤´qi¢v Ak©Æ¡k¨¸¶® J¢T´¤¼Y® 1992 h¡tµ® 27 c® AY¢j¡l¢¨k JÙ¢¶¤« A©c§n¢´¡u ©d¡k¤« h¤Y¢j¡¨Y o¢o®×t k¢o¬¤ hפ Jc¬¡o®±Y£J¨q ¨J. ¨J ©s¡V¢¨k d¾¢i¢©k´® J¤tf¡ci®´¡i¢ dsºii®´¤Ji¡i¢j¤¼¤. k¢o¬¤ J¤tf¡ci®´® ©d¡iY¤h¢¿. ©J¡x¨lÊ¢v hסj¤« C¿¡Y¢j¤¼ Cª ohi·¡X® ©J¡¶i« ¨lo®×® F. Fo®. ¨F Bi¢j¤¼ d¢. l¢. ALo®×¢¨Ê ©cY¦Y§·¢v QV·¢¨Ê CuJ§o®×® Yà¡s¡´¢iY¤« ±db¡c¨Yq¢l¤Jw h¡×¢hs¢´¨¸¶Y¤«. ALo®×¢¨c©¸¡¨kY¨¼ ¨Yq¢l¤ cm¢¸¢´¨k¼ L¤j¤Yjh¡i J¤×J¦Y¬« k¢o¬¤l¤« ¨Oi®Y¢¶¤¨Ù¼¡X® o¢. f¢. ¨F Jj¤Y¤¼Y®.

AY¢c¢¨T, Agi ¨J¡k©´o¤h¡i¢ fc®b¨¸¶® e¡. ©ff¢ ¨¨h´¢w, ©Q¡o® O¡r¢´¡Tu, ©Y¡ho® Y¡r«d¢¾¢i¢v F¼¢lt ©cj©· cvJ¢i ¨h¡r¢Jw Lªjlh¡¨iT¤·® o¢. f¢. ¨F A©c§nX« Y¤Tj¤Ji¡X®. d¾¢µ¢s J©·¡k¢´ d¾¢ l¢J¡j¢i¡i¢j¤¼ e¡. ©ff¢ ¨¨h´¢w 93 G±d¢k¢v h¤u A©c§nX D©a¬¡Lo®Zc¡i¢j¤¼ ¨J. F«. lt´¢´® cvJ¢i ¨h¡r¢i¡X® c¢tX¡iJh¡iY®. Hj¤ ¨¨la¢Jc¤« Jc¬¡o®±Y£i¤« Y½¢v m¡j£j¢Jfc®b·¢©kt¨¸T¤¼Y® J¡X¡c¢Ti¡iY¢¨c Y¤Tt¼¡X® Agi ¨J¡k¨¸¶¨Y¼® Y¨Ê f¡µ® ©hסi¢j¤¼ e¡. ©Y¡ho® Y¡r«d¢¾¢i¢v ¨lq¢¨¸T¤·¢i¢j¤¼¤ F¼¡i¢j¤¼¤ Cª ¨h¡r¢.

h¤u V¢¨¨l. Fo®. d¢ Fo®. Fu. oJ®©oc ©Y¡ho® Y¡r«d¢¾¢i¢k¢¨c ©O¡a¬« ¨Oi®Y©¸¡w o¢o®×t ¨oe¢, e¡. d¥Y¦´i¢v F¼¢lt´® O£·©¸j¤¨Ù¼¤« l¬Çh¡´¢i¢j¤¼¤. F¼¡v oJ®©oci®´¤©mn« l¼ o¢. f¢. ¨F H¡e£ot h¤ud¡¨J ©Y¡ho® Y¡r«d¢¾¢i¢v ¨h¡r¢h¡×¢ dsi¤Ji¡X¤Ù¡iY®. Cª lo®Y¤YJw JX´¢¨kT¤·® ©ff¢ ¨¨h´¢w, ©Q¡o® O¡r¢´¡Tu, ©Y¡ho® Y¡r«d¢¾¢i¢v F¼¢l¨j V¢¨¨l. Fo®. d¢ czJ¤h¡s¢¨Ê ©cY¦Y§·¢k¤¾ o«M« l£Ù¤« ©O¡a¬« ¨Oफ. ©ff¢ ¨¨h´¢w cvJ¢i¢j¤¼ ¨h¡r¢ mj¢lµ¢j¤¼ Bq¡X® e¡. ©Q¡o® O¡r¢´¡Tu.

c¡t©´¡ ¨To®×¢¨c AY¢Q£l¢´¡u ±dY¢Jw dj¢m£kc« ©cT¢
©J¡¶i«: o¢. f¢. ¨F cT·¢i c¡t©´¡ Ac¡k¢o¢o® ¨To®×¢¨c AY¢Q£l¢´¡u Agi©Jo¢v C©¸¡w Jo®×V¢i¢k¤¾lt l¢aL®b dj¢m£kc« ©cT¢i¢j¤¼¤. J¤×¡©c§nX l¢aL®bc¡X® dj¢m£kc« cvJ¢iY®. og¡©cY¦Y§« Y¨¼ CY¢c® Aloj« Hj¤´¤Ji¡i¢j¤¼¤.
h¥¼¤©dt´¤« dj¢m£kc« cvJ¢¨iÆ¢k¤« ¨¨o©´¡qQ¢ dU¢µ e¡. ©Y¡ho® ©J¡¶¥t h¡±Yh¡X® c¡t©´¡¨i Ba¬M¶·¢v AY¢Q£l¢µY®. Y¤Tt¼® ¨hV¢´v T£h¢¨Ê c¢t©Àm±dJ¡j« J¥T¢i Aql¢v hi´¤hj¤¼¤ cvJ¢i¡X® l¢lj¹w ©O¡t·¢iY®. dj¢m£kc« kg¢µ l¢ljl¤« ©J¡¶¥t Y¤Tt¼¤ ¨lq¢¨¸T¤·¢.

 

 

Two priests, nun arrested in Sister Abhaya murder case  20/11/2008
KOCHI: 16 years after Sister Abhaya was found dead under mysterious circumstances, the CBI yesterday made the first arrests in the sensational case, taking into custody two Christian priests and a nun on murder charges. The arrest of Father Thomas M Kottoor, who is the Chancellor of Kottayam Diocese, Father Dr Jose Puthrikayil, the Principal of St Pius Xth College, Rajapuram in Kasargod and sister Sephy by CBI's Kochi unit came less than a month after it took over investigation from the agency's Delhi wing on a High Court directive.
 

Arrests of 2 priests, nun on basis of concrete evidence: CBI
KOCHI: The CBI yesterday claimed that the arrests of two priests and a nun in the Sister Abhaya murder case were made on the basis of "concrete and fresh" evidence against them.

While Father Thomas Kottur (61) and Father Jose Puthrukkayil (56) were arrested Tuesday, Sister Sephi (45) was arrested yesterday, CBI joint director Ashok Kumar and DIG P Kandaswamy told at a specially convened press conference at the CBI headquarters here.

All the three were arrested from Kottayam, they said.

Not giving the details of the evidence against the accused, Kumar said, "We have fresh evidence against them. Unless we have evidence, we will not take anyone into custody." Refusing to divulge further, he said the accused could take advantage if they revealed further and could tamper with the evidence.

"It is the endeavour of the CBI to complete the investigation as expeditiously as possible in full deference of the Kerala High Court order," Kumar said. "They expect us to complete the investigations as early as possible," he added.

The CBI joint director also requested the media to avoid giving credence to unconfirmed reports. "Unconfirmed reports will affect the case. We are investigating all the aspects." Replying to a query, he said, "the CBI did not mentally or physically torture the accused in its custody. We give them all medical assistance too." The CBI has constituted a team of 30 officials, including officers who know the local language, to handle the case.

  

 
'അഭയ'മായി മൊഴി: ഫാ.കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി അറസ്‌റ്റില്‍ Mangalam 20-11-2008

കൊച്ചി: പതിനാറുവര്‍ഷമായി സംസ്‌ഥാനത്ത്‌ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ സിസ്‌റ്റര്‍ അഭയ വധക്കേസില്‍ കോട്ടയം അതിരൂപതാ ചാന്‍സിലറും ബി.സി.എം. കോളജ്‌ സൈക്കോളജി വിഭാഗം മുന്‍ പ്രൊഫസറുമായ ഫാ. തോമസ്‌ കോട്ടര്‍ (61), കാസര്‍ഗോഡ്‌ രാജപുരം പയസ്‌ ടെന്‍്‌ത് കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. ജോസ്‌ പതൃക്കയില്‍ (56), എസ്‌.എച്ച്‌ മൗണ്ട്‌ സെന്റ്‌ ജോസഫ്‌ ജനറലേറ്റിലെ സിസ്‌റ്റര്‍ സെഫി (45) എന്നിവരെ സി.ബി.ഐ. അറസ്‌റ്റ് ചെയ്‌തു.

ഇവരെ എറണാകുളം സി.ജെ.എം. കോടതി 14 ദിവസത്തേക്കു സി.ബി.ഐ. കസ്‌റ്റഡിയില്‍വിട്ടു. വൈദികരെയും കന്യാസ്‌ത്രീയെയും സി.ബി.ഐയുടെ കൊച്ചി ഓഫീസില്‍ ജോയിന്റ്‌ ഡയറക്‌ടര്‍ അശോ‌കു്കുമാറിന്റെയും ഡി.ഐ.ജി. പി. കന്തസാമിയുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും ചോദ്യം ചെയ്‌തുവരികയാണ്‌.

വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തതെന്നു ജോയിന്റ്‌ ഡയറക്‌ടര്‍ അശോക്‌ കുമാര്‍ പത്രസമ്മേളനത്തില്‍അറിയിച്ചു. സിസ്‌റ്റര്‍ അഭയയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചോ കൊല നടത്തിയ രീതിയെക്കുറിച്ചോ വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിസമ്മതിച്ചു. ഈ ഘട്ടത്തില്‍, കടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതു അന്വേഷണത്തെ ബാധിക്കുകയും പ്രതികള്‍ക്കു സഹായകമാകുകയും ചെയ്യുമെന്നാണു സി.ബി.ഐ. നിലപാട്‌.

ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണത്തില്‍ സി.ബി.ഐയുടെ കൊച്ചി യണിറ്റാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അഡീഷണല്‍ എസ്‌.പി രാജീവാക്ഷന്‍, ഡിവൈ.എസ്‌.പി. നന്ദകുമാരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘത്തിനാണ്‌ അന്വേഷണച്ചുമതല. 30 ദിവസത്തിനകം അന്വേഷണം പര്‍ത്തിയാക്കുമെന്നു സി.ബി.ഐ. ജോയിന്റ്‌ ഡയറക്‌ടര്‍ അറിയിച്ചു.

   
പ്രതികളെ കുടുക്കിയത്‌ അഗസ്‌റ്റിന്റെ പിഴച്ച നാക്ക്‌
 
കോട്ടയം: ഒരിക്കലും തെളിയില്ലെന്ന്‌ കരുതിയിരുന്ന സിസ്‌റ്റര്‍ അഭയക്കേസില്‍ ഒടുവില്‍ മൂന്നുപേരുടെ അറസ്‌റ്റിന്‌ വഴിയൊരുക്കിയത്‌ എ.എസ്‌.ഐ. അഗസ്‌റ്റിന്‌ പിഴച്ച നാക്ക്‌.

സി.ബി.ഐ. ഡിവൈ.എസ്‌.പി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഫാ. തോമസ്‌ കോട്ടൂരിനെയും ഫാ. ജോസ്‌ പൂതൃക്കയിലിനെയും സിസ്‌റ്റര്‍ സെഫിയേയും അറസ്‌റ്റുചെയ്‌തതെങ്കിലും അറസ്‌റ്റിന്‌ വഴിയൊരുക്കിയത്‌ മുമ്പ്‌ സി.ബി.ഐ. എസ്‌.പി. ആര്‍.എം. കൃഷ്‌ണയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ്‌.

പ്രതികളെന്ന്‌ സംശയിക്കുന്നവരെ ബ്രയിന്‍ മാപ്പിംഗിനും നാര്‍ക്കോ അനാലിസിസിനും വിധേയമാക്കാന്‍ തീരുമാനിച്ചത്‌ കൃഷ്‌ണയാണ്‌. ചോദ്യംചെയ്യലിനും ശാസ്‌ത്രീയ പരിശോധനകള്‍ക്കും വിധേയനാക്കിയപ്പോള്‍ അഗസ്‌റ്റിന്‌ പിഴച്ച നാവാണ്‌ അന്വേഷണം വൈദികരിലേക്കും കന്യാസ്‌ത്രീയിലേക്കും എത്തിക്കുന്നതിനിടയാക്കിയത്‌.

ൈക്രംബ്രാഞ്ച്‌ സൂപ്രണ്ട്‌ ആയിരുന്ന കെ.ടി. മൈക്കിള്‍ രാവിലെ ഏഴുമണിയോടെ തന്നെ ഫോണില്‍ വിളിച്ച്‌ ഒരു കന്യാസ്‌ത്രീയെ കാണാനില്ലെന്ന വിവരം ധരിപ്പിച്ചുവെന്നാണ്‌ അഗസ്‌റ്റിന്‍ നേരത്തേ സി.ബി.ഐ.ക്ക്‌ നല്‍കിയ മൊഴി.

രണ്ടു കന്യാസ്‌ത്രീകളെ താന്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ അയയ്‌ക്കുന്നുണ്ടെന്നും അവര്‍ക്ക്‌ സഹായം ചെയ്‌തുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട്‌ 65 വയസ്‌ തോന്നിക്കുന്ന ഒരു പുരുഷനോടൊപ്പം രണ്ട്‌ കന്യാസ്‌ത്രീകള്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി കാര്യം പറഞ്ഞു. തുടര്‍ന്ന്‌ ഏതാനും പോലീസുകാരുമായി കോണ്‍വെന്റിലെത്തി സംഭവസ്‌ഥലം പരിശോധിച്ചു. പുറത്തുള്ള ചില ആള്‍ക്കാരെ കൂട്ടി കിണറും പരിശോധിച്ചു. പിന്നീട്‌ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. അവരുടെ സഹായത്തോടെ രാവിലെ 8.30-ന്‌ അഭയയുടെ ജഡം പുറത്തെടുത്തു. ഇതാണ്‌ അഗസ്‌റ്റിന്റെ മൊഴി.

എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെ മൊഴിപ്രകാരം മൃതദേഹം പുറത്തെടുക്കുന്നത്‌ രാവിലെ 10.30-നാണ്‌. പോലീസിന്റെ രേഖകളിലും ഈ സമയമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
അന്വേഷണായുധം നാര്‍ക്കോയും സഞ്‌ജുവിന്റെ മൊഴിയും
 
കൊച്ചി: അഭയക്കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ സി.ബി.ഐ. ആയുധമാക്കിയത്‌ ബംഗളുരു ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ നടത്തിയ നാര്‍ക്കോ പരിശോധനയും സിസ്‌റ്റര്‍ അഭയ താമസിച്ചിരുന്ന കോണ്‍വന്റിന്റെ അയല്‍വാസി സഞ്‌ജു പി. മാത്യുവിന്റെ മൊഴിയും.

അഭയയുടേതു മുങ്ങിമരണമാണെന്ന ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐയുടെ ആദ്യ സംഘങ്ങളുടെയും റിപ്പോര്‍ട്ടുകളില്‍ കേസ്‌ അവസാനിക്കാതിരുന്നതു ജുഡീഷ്യറിയുടെ ശക്‌തമായ നിലപാടു മൂലമാണ്‌. കൊലപാതകമാണെന്നു സി.ബി.ഐ. പിന്നീട്‌ അഭിപ്രായപ്പെട്ടെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും കോടതിയാണു തള്ളിയത്‌. അഭയാക്കേസും തുമ്പില്ലാതെ കുഴിച്ചുമൂടപ്പെടുമെന്ന സാഹചര്യത്തിലാണ്‌ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം ലാബില്‍ തിരുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്‌. കോടതികള്‍ ശക്‌തമായ നിലപാടു സ്വീകരിച്ചതോടെ സി.ബി.ഐക്കു മേല്‍ സമ്മര്‍ദമേറി.

സംശയത്തിന്റെ മുള്‍മുനയിലായിരുന്ന വൈദികര്‍ക്കും കന്യാസ്‌ത്രീക്കും ബംഗളുരുവിലെ ലാബില്‍ നടത്തിയ നാര്‍ക്കോ അനാലിസിസ്‌ ഇതിന്റെ തുടര്‍ച്ചയായിരുന്നു. പ്രതികളെപ്പറ്റി സി.ബി.ഐക്കു വ്യക്‌തമായ സൂചന ലഭിച്ചത്‌ ഇപ്പോള്‍ അറസ്‌റ്റിലായ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവരില്‍ നടത്തിയ നാര്‍ക്കോ അനാലിസിസില്‍ നിന്നാണ്‌. അന്വേഷണത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഈ പരിശോധന.

തുടര്‍ന്നു നാര്‍ക്കോ പരിശോധനയുടെ ഫലം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറി. നാര്‍ക്കോ ഫലം ഉള്‍പ്പെടുന്ന സി ഡികളെച്ചൊല്ലിയായിരുന്നു വിവാദം. നാര്‍ക്കോ പരിശോധനയുടെ സി ഡികള്‍ ഹൈക്കോടതി ബംഗളുരു ലാബില്‍ നിന്നു നേരിട്ടു വാങ്ങി. സി.ബി.ഐ. സമര്‍പ്പിച്ച സി ഡികള്‍ അപൂര്‍ണമാണെന്നു വിലയിരുത്തിയ ഹൈക്കോടതിക്കു മുന്നില്‍ സി.ബി.ഐ. ചൂളി. തിരിമറി നടന്നതു ലാബില്‍ത്തന്നെയാണെന്ന സി.ബി.ഐയുടെ വാദം വിലപ്പോയില്ല. തുടര്‍ന്നു ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണം സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനു വിട്ടു.

നാര്‍ക്കോ അനാലിസിസ്‌ കുറ്റവാളികളിലേക്കു ശാസ്‌ത്രീയമായി വിരല്‍ ചൂണ്ടിയെങ്കിലും നീതിപീഠം ഇത്‌ അന്തിമ തെളിവായി അംഗീകരിക്കില്ലെന്നതാണു സി.ബി.ഐ. അഭിമുഖീകരിക്കുന്ന പ്രധാന കടമ്പ. ശാസ്‌ത്രീയ പരിശോധനയിലെ കണ്ടെത്തലിനെ അരക്കിട്ടുറപ്പിക്കുന്ന സാഹചര്യത്തെളിവുകളും ഇതിനെ സാധൂകരിക്കുന്ന മറ്റു തെളിവുകളും നിരത്താനായില്ലെങ്കില്‍ കേസ്‌ ദുര്‍ബലപ്പെടും. ഇവിടെയാണു സഞ്‌ജു പി. മാത്യുവിന്റെ മൊഴി സി.ബി.ഐയുടെ നിര്‍ണായക ആയുധമാകുന്നത്‌.

സഞ്‌ജുവിനെ അന്വേഷണ സംഘങ്ങള്‍ മുന്‍പു ചില ശാസ്‌ത്രീയ പരിശോധനകള്‍ക്കു വിധേയനാക്കിയിരുന്നു. കേസ്‌ തെളിയിച്ചേ പറ്റൂ എന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ്‌ സി.ബി.ഐ. ഇയാളെ കഴിഞ്ഞ ദിവസം വീണ്ടും കസ്‌റ്റഡിയിലെടുത്തത്‌. പരീക്ഷക്കാലത്തു വീടിന്റെ ടെറസിലിരുന്നു പഠിക്കുകയായിരുന്ന സഞ്‌ജു കോണ്‍വന്റില്‍ അന്നു രാത്രി നടന്ന സംഭവങ്ങളെപ്പറ്റി സി.ബി.ഐക്കു വ്യക്‌തമായ മൊഴി നല്‍കിയതായാണു സൂചന. കേസ്‌ തെളിയിക്കുന്നതിനു നിര്‍ണായകമായ ഈ മൊഴി നഷ്‌ടപ്പെടരുതെന്നു നിര്‍ബന്ധമുള്ളതിനാലാണു സഞ്‌ജുവിന്റെ മൊഴി ക്രിമിനല്‍ ചട്ടപ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിയത്‌. അറസ്‌റ്റ് ഒട്ടും വൈകിയില്ല.

മുന്‍പുള്ള അന്വേഷണ സംഘങ്ങള്‍ നഷ്‌ടപ്പെടുത്തിക്കളഞ്ഞ തെളിവുകളില്‍ നിന്നു കേസ്‌ പുനഃസൃഷ്‌ടിക്കുകയെന്ന ദൗത്യമാണ്‌ അടുത്ത പടി. കുറ്റകൃത്യം നടന്ന സ്‌ഥലത്തു പ്രതികളെ എത്തിച്ചു കൂടുതല്‍ തെളിവും മൊഴിയും ശേഖരിക്കും.

കൈപ്പിടിയിലൊതുക്കിയ സുപ്രധാന ആയുധങ്ങളുമായി സി.ബി.ഐ. ഇനി വീണ്ടും കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വന്റിലേക്ക്‌.

 

 

ഞാന്‍ ചെയ്‌ത കുറ്റം പോലീസിനെ അറിയിച്ചത്‌: കെ.ടി. മൈക്കിള്‍
 
കോട്ടയം: അഭയാകേസില്‍ ഞാന്‍ ചെയ്‌ത കുറ്റം സംഭവം ആദ്യം പോലീസില്‍ അറിയിച്ചതു മാത്രമാണ്‌. കേസിലെ എന്റെ ഇടപെടല്‍ ഇതുമാത്രമായിരുന്നു. ഇതിന്റെ പേരിലാണ്‌ ചിലര്‍ ചേര്‍ന്ന്‌ എന്നെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചത്‌. പറഞ്ഞുനിര്‍ത്തുമ്പോഴും മുന്‍ ൈക്രംബ്രാഞ്ച്‌ എസ്‌.പി: കെ.ടി. മൈക്കിളിന്റെ മുഖത്തെ ക്ഷോഭമടങ്ങിയിരുന്നില്ല.

അഭയാക്കേസ്‌ സംബന്ധിച്ച്‌ ഏറ്റവുമധികം ആരോപണം നേരിടേണ്ടിവന്ന ഉദ്യോഗസ്‌ഥനാണ്‌ കെ.ടി. മൈക്കിള്‍. സംഭവം നടന്ന സമയത്ത്‌ കോട്ടയം ൈക്രംബ്രാഞ്ചിന്റെ ചുമതല കെ.ടി. മൈക്കിളിനായിരുന്നു. ലോക്കല്‍ പോലീസെത്തും മുമ്പ്‌ കോണ്‍വെന്റിലെത്തി സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ നീക്കം ചെയ്‌തുവെന്നായിരുന്നു മൈക്കിളിനെതിരേ ഉയര്‍ന്ന പ്രധാന ആരോപണം. അഭയാകേസിലെ പ്രതികളെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നശേഷം അന്നു നടന്ന സംഭവത്തെക്കുറിച്ച്‌ 'മംഗള'ത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭയ മരിച്ച അന്ന്‌ രാവിലെ എട്ടുമണിയായപ്പോള്‍ പയസ്‌ടെന്‍തിലെ രണ്ടു കന്യാസ്‌ത്രീകള്‍ വന്നാണ്‌ എന്നെ വിളിച്ചുണര്‍ത്തിയത്‌. കോണ്‍വന്റിലെ ഒരു കന്യാസ്‌ത്രീയെ കാണാനില്ല എന്നായിരുന്നു ഇവര്‍ പറഞ്ഞത്‌.

സംഭവം പോലീസില്‍ അറിയിക്കുവാനും കോണ്‍വന്റിന്റെ പരിസരങ്ങളില്‍ നോക്കുവാനുമാണ്‌ ഞാന്‍ പറഞ്ഞത്‌. പിന്നീട്‌ ഇവര്‍ പറഞ്ഞപ്രകാരം ഞാന്‍തന്നെ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. കേസ്‌ ൈക്രംബ്രാഞ്ചിന്‌ നല്‍കിക്കഴിഞ്ഞാണ്‌ ഞാനവിടെ പോകുന്നത്‌. അതും അന്വേഷണ ഉദ്യോഗസ്‌ഥനായ ഡി.ഐ.ജിയോടൊപ്പം. അന്വേഷണസംഘത്തിലും ഞാനില്ലായിരുന്നു. ചിലര്‍ പറഞ്ഞു പരത്തിയത്‌ ഞാന്‍ സംഭവം നടന്ന അന്ന്‌ രാവിലെ ജീപ്പില്‍ ൈഡ്രവ്‌ ചെയ്‌ത് കോണ്‍വന്റിലെത്തിയെന്നാണ്‌. എന്നാല്‍ അന്നും ഇന്നും എനിക്ക്‌ ൈഡ്രവിംഗ്‌ അറിയില്ല. - അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്‌റ്റ് ചെയ്‌തതിനെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചില്ല. സംഭവം അന്വേഷണത്തിലല്ലേ എന്നു മാത്രമായിരുന്നു മറുപടി. ൈക്രംബ്രാഞ്ച്‌ അന്വേഷണത്തില്‍ സഭയുടെ യാതൊരുവിധ സ്വാധീനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ പങ്ക്‌: ശാസ്‌ത്രീയ തെളിവുണ്ടെന്നു സി.ബി.ഐ.
 
കൊച്ചി: അഭയക്കേസില്‍ ഫാ. തോമസ്‌ എം. കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവരുടെ പങ്കു ശാസ്‌ത്രീയമായി തെളിഞ്ഞെന്നു സി.ബി.ഐ. പ്രതികളെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണു സി.ബി.ഐ. ഇക്കാര്യം അറിയിച്ചത്‌.

ശാസ്‌ത്രീയ പരിശോധനകളിലെ തെളിവിനെ ബലപ്പെടുത്തുന്ന സാക്ഷിമൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ. വ്യക്‌തമാക്കി. അറസ്‌റ്റിനോടനുബന്ധിച്ച നിയമനടപടികള്‍ പാലിച്ചിട്ടുണ്ടെന്നും സി.ബി.ഐ. അറിയിച്ചു.

ഉന്നത സ്വാധീനമുള്ള പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രാപ്‌തരാണ്‌. കൂടുതല്‍ തെളിവു ശേഖരിക്കാനും കൂടുതല്‍ പ്രതികളെ പിടികൂടാനും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനും അറസ്‌റ്റിലായവരെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടേണ്ടതാവശ്യമാണ്‌. പ്രതികളെ സംഭവസ്‌ഥലത്തു കൊണ്ടുപോയി തെളിവെടുക്കേണ്ട ആവശ്യവുമുണ്ട്‌. ഈ സാഹചര്യത്തില്‍ ഇവരെ കസ്‌റ്റഡിയില്‍ കിട്ടേണ്ടത്‌ അനിവാര്യമാണെന്ന സി.ബി.ഐയുടെ വാദം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ പി.ഡി. സോമന്‍ അംഗീകരിച്ചു.

1992 മാര്‍ച്ച്‌ 27 നാണ്‌ സിസ്‌റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വന്റ്‌ വളപ്പിലെ കിണറ്റില്‍ കാണപ്പെട്ടത്‌. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മുങ്ങിമരണമാണെന്നു റിപ്പോര്‍ട്ട്‌ നല്‍കി. '93 മാര്‍ച്ച്‌ 29 ന്‌ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. അന്വേഷണ സംഘങ്ങള്‍ പലവട്ടം മാറിയതിനൊടുവില്‍ കഴിഞ്ഞ നവംബര്‍ ഒന്നിനാണു കൊച്ചി യൂണിറ്റ്‌ ചുമതലയേറ്റെടുത്തത്‌.

ഡല്‍ഹി യൂണിറ്റ്‌ നടത്തിയ നാര്‍ക്കോ അനാലിസിസ്‌ അടക്കമുള്ള ശാസ്‌ത്രീയ പരിശോധനകളുടെ ചുവടുപിടിച്ചായിരുന്നു തുടക്കം. കോണ്‍വന്റിനു സമീപം താമസിക്കുന്ന സഞ്‌ജു പി. മാത്യുവിന്റെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിക്കൊണ്ട്‌ അറസ്‌റ്റിനുള്ള തയാറെടുപ്പു പൂര്‍ത്തിയാക്കി. പ്രതികളെ സംഭവസ്‌ഥലത്തു കൊണ്ടുചെന്നുഅടിസ്‌ഥാന തലത്തില്‍നിന്നു തെളിവു ശേഖരിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ്‌ സി.ബി.ഐക്കു മുന്നിലുള്ളത്‌. ആദ്യകാലത്തെ അന്വേഷണ രേഖകളും തൊണ്ടിസാമഗ്രികളും നശിപ്പിക്കപ്പെട്ടു. അന്വേഷണത്തിനു മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടം ഏര്‍പ്പെടുത്തിയ അത്യപൂര്‍വമായ കേസ്‌ എന്ന പ്രാധാന്യം കൂടി കണക്കിലെടുത്താണ്‌ ഇവരെ സി.ബി.ഐയുടെ കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്‌.

അന്വേഷണ ഏജന്‍സിക്കു പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കണമെന്ന നിലപാടും മജിസ്‌ട്രേറ്റിന്റെ തീരുമാനത്തിനു പിന്നിലുണ്ട്‌.

ചോദ്യം ചെയ്യലിന്റെ വിവിധ ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടണമെന്ന വാദം തള്ളിയതും ദൃഢമായ ഈ നിലപാടിന്റെ സൂചനയാണ്‌. ചോദ്യം ചെയ്യല്‍ അഭിഭാഷകരുടെ സാന്നിധ്യത്തിലാകണമെന്ന പ്രതിഭാഗത്തിന്റെ വാദം തിരസ്‌കരിച്ചത്‌ ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌.

 

കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചവരില്‍ കെ.എം.മാണിയും ഉണ്ടെന്ന്‌ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍
 
കോട്ടയം: അഭയകേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചവരില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ലീഡര്‍ കെ.എം.മാണിയും ഉള്‍പ്പെടുമെന്ന്‌ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍.

അഭയകേസിലെ പ്രതികളെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നശേഷം കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേസിന്റെ ഓരോ നിര്‍ണായക സന്ദര്‍ഭങ്ങളിലും കെ.എം.മാണി ഡല്‍ഹി സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും മറ്റു പല പ്രമുഖരും വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ കേസിലിടപെടലുകള്‍ നടത്തി. ഇവരുടെ ഇടപെടലുകളാണ്‌ പലപ്പോഴും തെളിവുകള്‍ നഷ്‌ടമാക്കിയത്‌. അന്നത്തെ ൈക്രംബ്രാഞ്ച്‌ എസ്‌.പി കെ.ടി.മൈക്കിള്‍, പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഡോ. രാധാകൃഷ്‌ണന്‍, സി.ബി.ഐ എസ്‌.പി. ബി.ത്യാഗരാജന്‍ എന്നിവരാണ്‌ തെളിവുകള്‍ നശിപ്പിച്ചത്‌. ഇവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്ന്‌ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജോമോന്‍ പറഞ്ഞു.
എല്ലാ ബാഹ്യ ഇടപെടലുകളും അന്വേഷിക്കണം: കെ.സി.ബി.സി.
 
കൊച്ചി: സിസ്‌റ്റര്‍ അഭയാ കേസുമായി ബന്ധപ്പെട്ട എല്ലാ ബാഹ്യ ഇടപെടലുകളും അന്വേഷിക്കണമെന്നു കെ.സി.ബി.സി. ആവശ്യപ്പെട്ടു.

രണ്ടു വൈദികരെ മാത്രം കേന്ദ്രീകരിച്ചാണ്‌ അന്വേഷണം നടന്നത്‌. ആരോപണ വിധേയരായ മറ്റു ചിലരെക്കുറിച്ച്‌ അന്വേഷണം നടന്നിട്ടില്ല.

നാര്‍ക്കോ അനാലിസിസിലും തെളിവു ലഭിച്ചിട്ടില്ലെന്നു പറഞ്ഞ സി.ബി.ഐ. ഇപ്പോള്‍ തിടുക്കത്തില്‍ അറസ്‌റ്റ് നടത്തിയതു സംശയം ജനിപ്പിക്കുന്നതായി കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു.

സത്യം തെളിയുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാനിടയാകരുത്‌. അറസ്‌റ്റ് ചെയ്‌തതുകൊണ്ടുമാത്രം ആരും കുറ്റവാളിയാകുന്നില്ല.

കോടതി അത്‌ അംഗീകരിക്കണം. യുവതിയുടെ മരണത്തില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഫാ. ബെനഡിക്‌ട് ഓണക്കുളം വര്‍ഷങ്ങള്‍ക്കുശേഷം നിരപരാധിയാണെന്നു തെളിയിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്‌.

അഭയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കാതോലിക്കാ സഭ എന്നും ആത്മാര്‍ഥമായി സഹകരിച്ചിട്ടുണ്ട്‌. കുറ്റവാളി എത്ര ഉന്നതനായാലും പിടിക്കപ്പെടണമെന്നാണു സഭയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക്‌ ശിക്ഷ കിട്ടുംവരെ പോരാട്ടം തുടരും: അഭയയുടെ പിതാവ്‌
 
തൊടുപുഴ: മകളുടെ ഘാതകരെ അറസ്‌റ്റ് ചെയ്‌തതു വൈകിയാണെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നു സിസ്‌റ്റര്‍ അഭയയുടെ പിതാവ്‌ ഐക്കരക്കുന്നേല്‍ തോമസ്‌. അയല്‍വാസിയുടെ ഭമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്‌ തൊടുപുഴയില്‍ എത്തിയ എത്തിയ ശേഷമാണ്‌ അറസ്‌റ്റ് വിവരം അറിഞ്ഞത്‌. പ്രതികളെ കോടതിയില്‍ഹാജരാക്കാതെ താന്‍ വിശ്വസിക്കില്ലെന്നും തോമസ്‌ പറഞ്ഞു.

പ്രതികളെ ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരും. വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും. കേസില്‍ തങ്ങളെ ഏറ്റവും കടുതല്‍ സഹായിച്ച അഡ്വ. എ.എക്‌സ്. വര്‍ഗീസുമായി ആലോചിച്ചു മാത്രമേ ഇക്കാര്യം തീരുമാനിക്ക. ആദ്യഘട്ടത്തില്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ സഹായിച്ചിട്ടുണ്ട്‌. എന്നാല്‍, പിന്നീടു താനാണു കേസ്‌ നടത്തിയത്‌. മകളുടെ പേരില്‍ താന്‍ കച്ചവടം നടത്തുകയാണെന്നു ജോമോന്‍ ആരോപിച്ചതോടെ അദ്ദേഹത്തിന്റെ സഹായം വേണ്ടെന്നു വച്ചു. പത്രങ്ങളും സി.ബി.ഐ, ഡിവൈ.എസ്‌.പി. ആയിരുന്ന വര്‍ഗീസ്‌ പി. തോമസും ഏറെ സഹായിച്ചു. ഭീഷണികള്‍ ഏറെയുണ്ടായി.സര്‍ക്കാരോ സഭയോ ഒന്നും ചെയ്‌തില്ല. അടുത്തകാലത്തു കൊല്ലത്ത്‌ കന്യാസ്‌ത്രീ മരിച്ചപ്പോള്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപഅനുവദിച്ചു. തങ്ങള്‍ ഒരു സഹായവും തേടിയിട്ടില്ലെന്നും തോമസ്‌ പറഞ്ഞു.
നീതി ലഭിച്ചതില്‍ സന്തോഷം: അഭയയുടെ മാതാവ്‌
 
കുറവിലങ്ങാട്‌: നീണ്ട പതിനാറ്‌ വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതിലഭിച്ചതില്‍ സന്തോഷമുണ്ട്‌. മകളുടെ മരണത്തെത്തുടര്‍ന്നുണ്ടായ അന്വേഷണം, തെളിവെടുപ്പ്‌ അപഹാസ്യം ലോകത്ത്‌ ഒരു മാതാവിനും ഇങ്ങനെ ഒരു ഗതി ഉണ്ടായിക്കാണില്ല. അഭയയുടെ മാതാവ്‌ ലീലാമ്മ കണ്ണീരോടെ പറഞ്ഞു.

സന്തോഷവും സങ്കടവും ഒരുപോലെ ലഭിക്കുന്ന വാര്‍ത്തയാണിതെന്ന്‌ ലീലാമ്മ പറഞ്ഞു. പലപ്പോഴും എഴുതിത്തള്ളിയ കേസ്‌ വര്‍ഷങ്ങള്‍ക്കുശേഷം തെളിയിക്കാന്‍ കഴിഞ്ഞതു നീതിയുടെ വിജയമാണെന്നു ലീലാമ്മ ചൂണ്ടിക്കാട്ടി. തോമസ്‌ ലീലാമ്മ ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയ മകളായിരുന്നു സിസ്‌റ്റര്‍ അഭയ. അരീക്കര എല്‍.പി.സ്‌കൂളില്‍ ൈപ്രമറി വിദ്യാഭ്യാസവും ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ചെറുപ്പം മുതലേ കന്യാസ്‌ത്രീ ആകണമെന്നതായിരുന്നു അഭയയുടെ ആഗ്രഹം. ഇതിനാലാണു തങ്ങള്‍ക്ക്‌ വലിയ താല്‌പര്യമില്ലാതിരുന്നിട്ടു കൂടി അഭയയെ മഠത്തില്‍ ചേരാന്‍ അനുവദിച്ചതെന്ന്‌ ലീലാമ്മ പറഞ്ഞു.

കുറുമുള്ളൂരിലെ മഠത്തില്‍ ചേര്‍ന്നാണു സന്യാസ ജീവിതം ആരംഭിച്ചത്‌. 1991 മേയ്‌ ഒന്നിന്‌ എസ്‌.എച്ച്‌. മൗണ്ടിലുള്ള മഠത്തില്‍വെച്ചാണ്‌ സഭാവസ്‌ത്രം സ്വീകരിച്ചത്‌. സഭാവസ്‌ത്ര സ്വീകരണത്തിന്‌ ശേഷം ഏതാനും മാസങ്ങള്‍ സന്തോഷവതിയായി കാണപ്പെട്ട അഭയ പിന്നീട്‌ കോണ്‍വന്റിലെ സംഭവങ്ങളില്‍ ദുഃഖിതയായിരുന്നു. അഭയയുടെ മരണശേഷം സഭയില്‍നിന്നും സമുദായ അംഗങ്ങളില്‍നിന്നും കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്നതിനാലാണു കുറവിലങ്ങാട്ടേക്കു താമസം മാറ്റിയതെന്നും ലീലാമ്മ പറഞ്ഞു.
പ്രതിപ്പട്ടിക നീളുമോ
 
കോട്ടയം: വൈദികരും കന്യാസ്‌ത്രീയും അറസ്‌റ്റിലായ അഭയക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമോ എന്ന ചോദ്യമാണിനി പ്രസക്‌തമാകുന്നത്‌.

സി.ബി.ഐ.അന്വേഷണം ആരംഭിക്കും മുമ്പുതന്നെ നിര്‍ണായക തെളിവുകളായ അഭയയുടെ സ്വകാര്യ ഡയറി, കോണ്‍വെന്റിലെ അടുക്കളയില്‍ നിന്നും ലഭിച്ച ശിരോവസ്‌ത്രം, ചെരുപ്പുകള്‍, ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി സൂക്ഷിച്ചിരുന്ന ആന്തരികാവയവങ്ങളുടെ സാമ്പിള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു.

കിണറ്റില്‍ നിന്നും പുറത്തെടുത്ത അഭയയുടെ ശരീരത്തില്‍ അടിവസ്‌ത്രം ഉണ്ടായിരുന്നോ എന്നതിലും പോലീസിനും ഫയര്‍ഫോഴ്‌സിനും വ്യത്യസ്‌ത അഭിപ്രായമായിരുന്നു. ഇന്‍ക്വസ്‌റ്റ് തയാറാക്കുമ്പോള്‍ സ്‌ഥലത്തുണ്ടായിരുന്ന കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനിലെ എ.എസ്‌.ഐ. വി.വി.അഗസ്‌റ്റിന്‍, ൈക്രംബ്രാഞ്ച്‌ എസ്‌.പി. കെ.ടി.മൈക്കിള്‍ തുടങ്ങിയവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ്‌ സി.ബി.ഐ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

കോണ്‍വന്റിലെ ഇടിമിന്നല്‍ രക്ഷാകവചം മോഷ്‌ടിക്കാനെത്തിയ അടയ്‌ക്കാ രാജുവാണ്‌ അഭയയെ കൊലപ്പെടുത്തിയതെന്ന പ്രചരണവും ചില ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 201, 120 (ബി) വകുപ്പുകള്‍ പ്രകാരം തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഏതാനും പേര്‍കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നറിയുന്നു. ഇവര്‍ക്കെതിരെയുള്ള സാക്ഷിമൊഴികളാണു സി.ബി.ഐ. തേടുന്നത്‌.

 

അന്വേഷണ ഉദ്യോഗസ്‌ഥര്‍ വെള്ളം കുടിച്ചു; ഉണര്‍ന്നു പ്രവര്‍ത്തിച്ചതു നീതിപീഠങ്ങള്‍
 
കോട്ടയം: ലോക്കല്‍ പോലീസ്‌ മുതല്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ സംഘമായ സി.ബി.ഐയെവരെ വെള്ളംകുടിപ്പിച്ച കേസ്‌ ആയിട്ടാകും സിസ്‌റ്റര്‍ അഭയയുടെ മരണം ചരിത്രത്തില്‍ ഇടം നേടുക.

പതിനാറു വര്‍ഷം അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ കീറാമുട്ടിയായി കിടന്ന കേസില്‍ വാര്‍ത്താമാധ്യമങ്ങളുടെയും കോടതികളുടെയും ജാഗ്രതയാണ്‌ പല ഘട്ടങ്ങളിലും സുപ്രധാന വഴിത്തിരിവുണ്ടാക്കിയത്‌.

മകളുടെ ദുരൂഹ മരണത്തെക്കുറിച്ച്‌ സംശയങ്ങള്‍ ഉണ്ടായെങ്കിലും സാമ്പത്തികമായി ദുര്‍ബലരും രാഷ്‌ട്രീയ സ്വാധീനമില്ലാത്തവരുമായ പിതാവ്‌ തോമസിനും കുടുംബത്തിനും ആദ്യകാലങ്ങളില്‍ നീതിതേടിയുള്ള യാത്ര ദുര്‍ഘടമായിരുന്നു. ഇക്കാലത്താണ്‌ ആക്ഷന്‍ കൗണ്‍സില്‍ സഹായ ഹസ്‌തവുമായെത്തിയത്‌. അന്വേഷണം വഴിമുട്ടിയ ഘട്ടങ്ങളിലൊക്കെ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദേശങ്ങളുമായി രംഗത്തെത്തി. അഭയയെ കൊന്നതാണെന്നു വ്യക്‌തമാണെങ്കിലും പ്രതികളെ അറസ്‌റ്റു ചെയ്യാനുള്ള തെളിവുകള്‍ കണ്ടെത്തുക അസാധ്യമായതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന്‌ സി.ബി.ഐ. മൂന്നുതവണയാണ്‌ കോടതിയോടു കേണപേക്ഷിച്ചത്‌.

എന്നാല്‍ സി.ബി.ഐയുടെ പിന്‍വാങ്ങാനുള്ള നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്ന കോടതി പ്രതികളെ പിടികൂടിയേ മതിയാകൂ എന്ന ഉറച്ച നിലപാട്‌ സ്വീകരിച്ചു. ലോക്കല്‍ പോലീസും ൈക്രംബ്രാഞ്ചും എഴുതിത്തള്ളിയ കേസ്‌ വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ സി.ബി.ഐക്കു തുടക്കത്തില്‍തന്നെ വെല്ലുവിളിയായി. സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ കൂടിയായ ആര്‍.ഡി.ഒയുടെ അനുവാദം നേടിയശേഷം ൈക്രംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. കെ.ടി. മൈക്കിളിന്റെ നേതൃത്വത്തില്‍ അഭയയുടെ ഡയറി, ചെരുപ്പ്‌, വസ്‌ത്രങ്ങള്‍ തുടങ്ങിയ തൊണ്ടിമുതലുകള്‍ 1993 മേയ്‌ 16- ന്‌ കത്തിച്ചു നശിപ്പിച്ചു. ഇത്‌ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി സി.ബി.ഐ. ഡിവൈ.എസ്‌.പി. വര്‍ഗീസ്‌ പി. തോമസ്‌ പിന്നീട്‌ വ്യക്‌തമാക്കിയിരുന്നു.

അഭയ കൊല്ലപ്പെട്ടതാണെന്നു 1995 ഏപ്രില്‍ 17- ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയ സി.ബി.ഐ. ഉടന്‍ പ്രതികളെ അറസ്‌റ്റ് ചെയ്യുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ നടപടിയുണ്ടായില്ല. ഹൈക്കോടതി വിമര്‍ശനമുണ്ടായതോടെ വിഷമവൃത്തത്തിലായ സി.ബി.ഐ. തെളിവു നല്‍കുന്നവര്‍ക്ക്‌ 1996 ഓഗസ്‌റ്റ് 20- ന്‌ മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. വിമര്‍ശനങ്ങള്‍ പലകുറി ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്‌ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സി.ബി.ഐ. ഡയറക്‌ടര്‍ക്കു നിര്‍ദേശം നല്‍കിയത്‌ 11 വര്‍ഷം മുമ്പാണ്‌. പിന്നീട്‌ അന്വേഷണം സ്‌തംഭിച്ചപ്പോഴെല്ലാം നീതിപീഠം ഉണര്‍ന്നു. ഏറ്റവുമൊടുവില്‍ ഡല്‍ഹി യൂണിറ്റിലെ എസ്‌.പി. ആര്‍.എം. കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘത്തിനു ഹൈക്കോടതിയുടെ ഇടപെടലുകള്‍ പ്രതികളെ കണ്ടെത്തുന്നതിനു ഊര്‍ജം പകര്‍ന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത കേരളാ ഘടകം അത്യന്തം നാടകീയമായാണ്‌ മൂന്നുപ്രതികളെ വിലങ്ങണിയിച്ചത്‌. ഇനി തെളിവു നശിപ്പിച്ചവരാണ്‌ ഇരുളറയിലുള്ളത്‌.
 
     

 

 

   
   

 

പ്രതികള്‍ ഇനിയുമുണ്ട്‌: വര്‍ഗീസ്‌ പി. തോമസ്‌
 
കായംകുളം: സിസ്‌റ്റര്‍ അഭയയുടെ കേസില്‍ ഇനിയും പലരും പിടിയിലാകാനുണ്ടെന്ന്‌ സി.ബി.ഐ. മുന്‍ ഡിവൈ.എസ്‌.പി: വര്‍ഗീസ്‌ പി.തോമസ്‌. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ്‌ എം. കോട്ടൂര്‍, ഫാ.ജോസ്‌ പുതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തത്‌ സത്യത്തിന്റെ തെളിവാണെന്ന്‌ കേസ്‌ ആദ്യം അന്വേഷിച്ച സി.ബി.ഐ. മുന്‍ ഡിവൈ.എസ്‌.പി വര്‍ഗീസ്‌ പി. തോമസ്‌ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം ഉണ്ടെന്നുള്ളതിന്റെ തെളിവും ആക്ഷന്‍ കൗണ്‍സിലിന്റെ സജീവ പ്രവര്‍ത്തനവുമാണ്‌ ഈ കേസില്‍ സത്യത്തിന്റെ വഴി തെളിയാന്‍ കാരണം. കുറ്റവാളികള്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. ക്രൈംബ്രാഞ്ച്‌ ആത്മഹത്യയാക്കി എഴുതിത്തള്ളിയ കേസ്‌ സി.ബി.ഐയെ ഏല്‍പ്പിച്ചത്‌ വഴി താന്‍ നടത്തിയ അന്വേഷണത്തില്‍ 24 സാക്ഷികളുടെ മൊഴി എടുത്തപ്പോള്‍തന്നെ കൊലപാതകമാണെന്ന്‌ വ്യക്‌തമാകുകയും അങ്ങനെ തന്നെ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. എന്നാല്‍ പ്രതികളിലേക്ക്‌ കടക്കാന്‍ തന്നെ അനുവദിച്ചില്ല. സി.ബി.ഐയില്‍ ഉന്നതരുടെ സമ്മര്‍ദ്ദം മൂലം അന്നത്തെ എസ്‌.പി ത്യാഗരാജന്‍ അന്വേഷണം വഴിതെറ്റിച്ച്‌ വിടുവാന്‍ നിരന്തരം ഇടപെട്ടു ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയും ഇതിന്‌ ഉണ്ടായിരുന്നതായി സംശയിക്കുന്നു. പീഡനം സഹിക്കാന്‍ വയ്യാതെയാണ്‌ കൂടുതല്‍ സര്‍വ്വീസ്‌ ഉണ്ടായിട്ടും താന്‍ സി.ബി.ഐയില്‍ നിന്നും രാജിവച്ചത്‌. കോണ്‍വെന്റിലെ ആരുടെയെങ്കിലും പങ്കില്ലാതെ സിസ്‌റ്റര്‍ അഭയയെ കൊലപ്പെടുത്താന്‍ കഴിയില്ല. സിസ്‌റ്റര്‍ സെഫിയുടെ പങ്ക്‌ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുമെന്ന്‌ താന്‍ സംശയിച്ചിരുന്നു. സി.ബി.ഐയുടെയും സഭയുടെയും മാന്യത തകര്‍ത്ത ഈ കേസില്‍ എല്ലാ പ്രതികളും പിടികൂടപ്പെടണം. - അദ്ദേഹം പറഞ്ഞു.

 

 
ദുരൂഹതയുടെ ചുരുളഴിഞ്ഞ നാള്‍വഴി
 
* 1992 മാര്‍ച്ച്‌ 27: കോട്ടയം ബി.സി.എം.കോളജില്‍ രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്‌റ്റര്‍ അഭയയെ പയസ്‌ടെന്‍ത്‌ കോണ്‍വെന്റിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

* മാര്‍ച്ച്‌ 31: സംഭവം കൊലപാതകമെന്നാരോപിച്ച്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കേസ്‌ ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മരണം ആത്മഹത്യയാണെന്നു സൂചന നല്‍കി.

* ഏപ്രില്‍ 7: അന്വേഷണം ൈക്രംബ്രാഞ്ച്‌ ഏറ്റെടുത്തു.

* 1993 ജനുവരി 30: സിസ്‌റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു എസ്‌.പി: കെ.ടി. മൈക്കിളിന്റെ നേതൃത്വത്തിലുള്ള ൈക്രംബ്രാഞ്ച്‌ സംഘം കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഇതിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി.

* മാര്‍ച്ച്‌ 29: ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ:. ഡിവൈ.എസ്‌.പി. വര്‍ഗീസ്‌ പി.തോമസ്‌ അന്വേഷണച്ചുമതല ഏറ്റെടുത്തു. വൈകാതെ ആത്മഹത്യയെന്ന ൈക്രംബ്രാഞ്ച്‌ വാദം ശരിയല്ലെന്നു സി.ബി.ഐ. കണ്ടെത്തി.

* ഡിസംബര്‍ 30: അഭയയുടെ മരണം കൊലപാതകമാണെന്നു വര്‍ഗീസ്‌ പി.തോമസ്‌ കേസ്‌ ഡയറിയില്‍ എഴുതി.

* 1994 ജനുവരി 19: വര്‍ഗീസ്‌ പി. തോമസ്‌ കൊച്ചിയില്‍ പത്രസമ്മേളനം നടത്തുന്നു. അഭയ ആത്മഹത്യചെയ്യുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ടുനല്‍കാന്‍ സി.ബി.ഐ: എസ്‌.പി: വി.ത്യാഗരാജന്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെന്നും ഇതു സഹിക്കാനാകാതെ സര്‍വീസ്‌ ഏഴുവര്‍ഷം ബാക്കിയുള്ളപ്പോള്‍ രാജിവയ്‌ക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തൊണ്ടിസാധനങ്ങള്‍ സി.ബി.ഐക്കു കൈമാറാതെ ൈക്രംബ്രാഞ്ച്‌ സംഘം കത്തിച്ചുകളഞ്ഞതായും വര്‍ഗീസ്‌ പി. തോമസ്‌ പറഞ്ഞു.

* 1994 മാര്‍ച്ച്‌ 17: ജോയിന്റ്‌ ഡയറക്‌ടര്‍ എം.എല്‍. ശര്‍മയ്‌ക്ക് അന്വേഷണച്ചുമതല നല്‍കി.

* 1994 ജൂണ്‍ 3: കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ്‌ അംഗങ്ങള്‍ സി.ബി.ഐ. ഡയറക്‌ടര്‍ കെ. വിജയരാമറാവുവിനു നിവേദനം നല്‍കി. എസ്‌.പി.ത്യാഗരാജനെ മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം. തുടര്‍ന്ന്‌ ത്യാഗരാജനെ സി.ബി.ഐ. ഡല്‍ഹി യൂണിറ്റിലേക്കു സ്‌ഥലംമാറ്റി.

* 1995 ഏപ്രില്‍ 7: അഭയയുടെ ഡമ്മി കിണറ്റിലിട്ട്‌ സി.ബി.ഐ പരീക്ഷണം നടത്തി.

* ഏപ്രില്‍ 17: അഭയ കൊലചെയ്യപ്പെട്ടതാണെന്നു വിദഗ്‌ധ സംഘം റിപ്പോര്‍ട്ടു സമര്‍പ്പിച്ചു.

* നവംബര്‍ 27: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ കൊച്ചിയിലെ സി.ബി.ഐ. യൂണിറ്റിനുമുന്നില്‍ ധര്‍ണ നടത്തി.

* 1996 മാര്‍ച്ച്‌ 18: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്ത ബഹുജനറാലി സെക്രട്ടറിയേറ്റ്‌ കവാടത്തിലേക്ക്‌.

* ജൂലൈ 1: ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു.

* ഓഗസ്‌റ്റ്-20: കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സി.ബി.ഐക്കു മൂന്നുമാസം സമയം അനുവദിച്ചു.

* ഒക്‌ടോബര്‍ 12: കേരളത്തില്‍നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടു നിവേദനം നല്‍കി.

* നവംബര്‍ 26: കേസ്‌ എഴുതിത്തള്ളണമെന്ന ആവശ്യവുമായി സി.ബി.ഐ. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു.

* 1997 ജനുവരി 18: സി.ബി.ഐ. റിപ്പോര്‍ട്ട്‌ തള്ളണമെന്നും വിശദമായ അന്വേഷണത്തിനു ഉത്തരവിടണമെന്നുമാവശ്യപ്പെട്ട്‌ അഭയയുടെ പിതാവ്‌ എം. തോമസ്‌ കോടതിയെ സമീപിച്ചു.

* മാര്‍ച്ച്‌ 20: പുനരന്വേഷണത്തിന്‌ എറണാകുളം സി.ജെ.എം. കോടതി നിര്‍ദേശം നല്‍കി.

* മേയ്‌ 30: പൊതുതാല്‌പര്യ ഹര്‍ജിയുമായി ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍. പുനരന്വേഷണത്തിനുള്ള സി.ജെ.എം.കോടതി നിര്‍ദേശം പാലിക്കാത്തതിനെതിരെയായിരുന്നു ഹര്‍ജി. പിന്നീട്‌ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്‌ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു. ഡല്‍ഹി സി.ബി.ഐ. യൂണിറ്റിലെ പി.ഡി. മീനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം ഒരുമാസം പിന്നിട്ടപ്പോള്‍ കൊലപാതകമാണെന്നു വീണ്ടും കണ്ടെത്തി.

* 1998 സെപ്‌റ്റംബര്‍ 28: അന്തിമ റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.

* 1999 ജൂലൈ 12: സി.ജെ.എം. കോടതിയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌. കൊലപാതകമാണെങ്കിലും പ്രതികളെ അറസ്‌റ്റുചെയ്യാന്‍ തെളിവില്ലെന്ന്‌ സി.ബി.ഐ.

* ജൂണ്‍ 23: പുനരന്വേഷണത്തിനു പുതിയ സംഘത്തെ നിയമിക്കാന്‍ എറണാകുളം സി.ജെ.എം. ആന്റണി ടി.മൊറെയ്‌സ് സി.ബി.ഐക്കു നിര്‍ദേശം നല്‍കി.

* 2001 മേയ്‌ 18: കേസില്‍ വിപുലമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി സി.ബി.ഐയോട്‌ ആവശ്യപ്പെട്ടു.

* ഓഗസ്‌റ്റ് 16: സി.ബി.ഐ: ഡി.ഐ.ജി. നന്ദകിഷോറിന്റെ നേതൃത്വത്തില്‍ എട്ടംഗ പുതിയ അന്വേഷണ സംഘം കോട്ടയത്ത്‌ എത്തി.

* 2002 ഏപ്രില്‍ 2: കേസില്‍ വീണ്ടും സി.ബി.ഐയുടെ സമ്പൂര്‍ണ അന്വേഷണം ആവശ്യപ്പെട്ടു കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത രംഗത്തെത്തി.

* 2005 ഓഗസ്‌റ്റ് 30: അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതിതേടി സി.ബി.ഐ. മൂന്നാം തവണ സി.ജെ.എം. കോടതിയില്‍ അപേക്ഷ നല്‍കി.

* 2006 ഓഗസ്‌റ്റ് 21: അന്വേഷണം അവസാനിപ്പിക്കരുതെന്ന്‌ സി.ബി.ഐ.യോട്‌ സി.ജെ.എം.കോടതി.

* 2007 ഏപ്രില്‍ 12: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന റിപ്പോര്‍ട്ട്‌ കാണാതായെന്നു പോലീസ്‌ സര്‍ജന്‍ പിന്നീട്‌ റിപ്പോര്‍ട്ടു നല്‍കി.

* മേയ്‌ 22 : ഫോറന്‍സിക്‌ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം. കോടതി വെളിപ്പെടുത്തി. തുടര്‍ന്നു ഡല്‍ഹി യൂണിറ്റിലെ എസ്‌.പി: ആര്‍.എം.കൃഷ്‌ണയുടെയും ഡിവൈ.എസ്‌.പി: ആര്‍.എല്‍. അഗര്‍വാളിന്റെയും നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘം അന്വേഷണം തുടങ്ങി.

* 2008: കോട്ടയം പി.ഡബ്ല്യു.ഡി റസ്‌റ്റ് ഹൗസില്‍ താമസം ആരംഭിച്ച സി.ബി.ഐ. സംഘം ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഫാ.തോമസ്‌ കോട്ടൂര്‍, ഫാ.ജോസ്‌ പുതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ ബംഗളുരുവില്‍ നാര്‍ക്കോ അനാലിസിനു വിധേയമാക്കി. അറസ്‌റ്റ് ഉടനെന്നു സൂചനയുണ്ടായെങ്കിലും നടപടികള്‍ മന്ദഗതിയില്‍. ഹൈക്കോടതി ഇടപെട്ട്‌ അന്വേണ ചുമതല സി.ബി.ഐ കേരളാ ഘടകത്തെ ഏല്‍പ്പിച്ചു.

* നവംബര്‍ 18: വെള്ളൂര്‍ എച്ച്‌.എന്‍.എല്‍. ഗസ്‌റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി ഫാ.കോട്ടൂരിനെയും ഫാ. പൂതൃക്കയിലിനെയും സി.ബി.ഐ-ഡിവൈ.എസ്‌.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റുചെയ്‌തു.

* നവംബര്‍ 19: സിസ്‌റ്റര്‍ സെഫിയും അറസ്‌റ്റില്‍. പ്രതികളെ എറണാകുളത്ത്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ രണ്ടുവരെ സി.ബി.ഐ. കസ്‌റ്റഡിയില്‍വിട്ടു.

Deepika Reports:

A`bm tIkv: aq¶p t]sc kn._n.sF AdÌp sNbvXp

 

 sIm¨n: knÌÀ A`bbpsS acWhpambn _Ôs¸« tIkn aq¶pt]sc kn. _n. sF AdÌp sNbvXp. tIkn H¶p apX aq¶phsc {]XnIfm¡nbncn¡p¶ ^m. tXmakv Fw. tIm«qÀ (61), ^m. tPmkv ]qXr¡bn (56), knÌÀ sk^n (45) F¶nhscbmWv kn._n.sF kwLw AdÌp sNbvXXv.
tImSXnbn lmPcm¡nb Chsc FdWmIpfw No^v PpUojy aPnkvt{Säv ]n.Un tkma³ tIknsâ IqSpX At\zjW¯n\pw sXfnshSp¸n\pambn Unkw_À cWvSphsc kn._n. sF IÌUnbn hn«p. {]XnIfpsS Pmaymt]£bpw A`n`mjIsâ km¶n[y¯nte tNmZyw sN¿mhq F¶ Bhiyhpw aPnkvt{Säv A\phZn¨nÃ. F¶mÂ, {]XnIsf imcocnIamtbm am\knIamtbm ]oUn¸n¡cpsX¶pw Bhiysa¦n sshZyklmbw e`yam¡Wsa¶pw aPnkvt{Säv \nÀtZin¨n«pWvSv.

A`b sImÃs¸«v ]Xn\mdv hÀj§Ä¡p tijamWv \nÀWmbIamb BZy AdÌp \S¶Xv. 1992 amÀ¨v 27þ\mWv knÌÀ A`bsb tIm«bw ]bkv sS³Xv tIm¬shâv hf¸nse InWän acn¨ \nebn IsWvS¯nbXv. XpSÀ¶v tem¡Â, t]meokpw kn._n.sFbpsS hnhn[ kwL§fpw At\zjn¨ tIkv ]n¶oSv tImSXn t\cn«v CSs]«v kn._n.sFbpsS tIcf LSI s¯ sImWvSv At\zjn¸n¡pIbmbncp¶p.

]bkv sS³Xv tIm ¬hân\p kao]w Xmakn¨ncp¶ kRvPp ]n. amXyp Ign ª Znhkw aPnkvt{Sän\p ap¼m sI \ÂInb clky samgnbpsS ASnØm\¯nemWv C ¶se aq¶pt]sc AdÌp sNbvXXv.

^m. tXmakv tIm«qÀ, ^m. tPmkv ]qXr¡ F¶nhsc sNmÆmgvN sshIpt¶camWv kn_nsF AdÌv sNbvXXv. knÌÀ sk^nsb C¶se D¨bv ¡pw AdÌv sNbvXp. C¶se D ¨Ignªp aq¶paWn¡ptijamWv aq¶pt]scbpw tImSXnbn sImWvSph¶Xv.

tImSXnbn lmPcm¡s¸« {]XnItfmSv kn_nsFsb¸än Fs´¦nepw ]cmXnbptWvSm F¶v aPnkvt{Säv BcmªXn\ptijw ]cmXnsbm¶pw ]dªnsænepw sNmÆmgvN AdÌnemb sshZnIÀ¡v Bhiys¸«n«pw sshZyklmbw \ÂInbnsöv H¶mw {]Xn ^m. tXmakv tIm«qcn\pthWvSn lmPcmb AUz. _n. cma³]nÅ ]dªp.

XpSÀ¶v kn_nsF t{]mknIyq«À hn.F³ A\nÂIpamÀ aq¶pt]scbpw tIknse {]XnIfmbn tNÀ¡m³ At]£ \ÂIn. AdÌv sat½m, 14 Znhkt¯¡p {]XnIsf IÌUnbn Bhiys¸Sp¶ lÀPn F¶nhbpw At±lw lmPcm¡n. tIkn\p ]n¶nse KqVmtemN\ sXfnbn¡m\pw tIkn ]¦pÅ aäpÅhsc Adnbm\pw IrXyØe alkÀ ]p\À \nÀan¡m\pw {]XnIsf IÌUnbn tNmZyw sNt¿WvSXpsWvS¶v At±lw ]dªp. sXfnhpIÄ \in¸n¡s¸« tIkmWnsX¶pw At±lw NqWvSn¡m«n.

F¶mÂ, At\zjWw kw_Ôn¨ Nne ]pXnb hnhc§Ä Ct¸mÄ shfns¸Sp¯m\mhnsöv kn. _n. sF A`n`mjI³ ]dªp.

AtXkabw AdÌn\v bmsXmcp \oXoIcWhpansömbncp¶p {]Xn`mKw A`n`mjIcmb _n. cma³]nÅ, kn.]n DZb`m\p, FÂ.Pn t]män F¶nhÀ hmZn¨Xv. apJw c£n¡m³thWvSnbmWv Ads̶pw Ct¸mÄ AdÌnembhÀ¡p tIkn ]¦p sWvS¶ Btcm]Ww kn. _n. sF Xs¶ XÅnbXmsW¶pw AhÀ ]dªp.

t]mfn{Km^v, s{_bn³ ^nwKÀ {]nânwKv, \mÀt¡m A\menkv XpS§nb imkv{Xob ]cntim[\IÄ¡pw Chsc hnt[bam¡nbncp¶XmsW¶pw \nc]cm[nXzw t_m[ys¸«XmsW¶pw A`n`mjIÀ t_m[n¸n¨p. Cu kmlNcy¯n {]XnIsf kn_nsF IÌUnbn \ÂtIWvS Bhiyansömbncp¶p {]Xn`mKw hmZw. kn. _n. sF IÌUnbn IqSpX Znhkt¯¡p {]XnIsf \ÂIp¶Xv \nbahncp²amsW¶pw A`n`mjIcpsS km¶n[y¯nte {]XnIsf tNmZyw sN¿m³ A\phZn¡mhq F¶pw {]Xn`mKw A`n`mjIÀ XpSÀ¶p hmZn¨p.

F¶mÂ, A`bmtIknsâ {]tXyI kmlNcy§Ä ]cnKWn¡pt¼mÄ tIkt\zjIÀ¡p ]qÀW kzmX{´yw \ÂtIWvSXpsWvS¶v aPnkvt{Säv ]dªp. h³ kzm[o\apÅhcmWp {]XnIsf¶mWv kn. _n. sF B tcm]n¡p¶Xv.

{]XnIsf Häs¡mä¡v tNmZyw sN¿p¶XneqsS am{Xta kXyw ]pd¯psImWvSphcm³ Ignbq. A`n`mjIcpsS km¶n[y¯nte {]XnIsf tNmZyw sN¿mhq F¶ Bhiyw CXpsImWvSpXs¶ A\phZn¡m\mhnÃ.

F¶mÂ, kn_nsF IÌUnbn {]XnIÄ¡v am\knIhpw imcocnIhpamb ]oU\w G¡mXncn¡m³ Bhiyamb ap³IcpX \nÀtZi§Ä At\zjW DtZymKØ\v \ÂIpsa¶pw tImSXn ]dªp.

 
AdÌn ZpcqlX: tIm«bw AXncq]X

tIm«bw: AXncq]Xbnse cWvSp sshZnIscbpw Hcp I\ymkv{Xo sbbpw A`bmtIkn AdÌp sNbvXXn ZpcqlXbpsWvS¶v tIm«bw AXncq]Xm Pm{KXm kanXn {]kvXmhn¨p.

16 hÀjw \nch[n At\zjWkwL§Ä tNmZyw sN¿en\pw imkv{Xob ]cntim[\IÄ¡pw hnt[bam¡nbt¸mÄ Btcm]Whnt[bcmhÀ s¡Xncmbn bmsXmcphn[ samgnbpw \ÂIm¯ bphmhv kn._n.sF IÌUnbn aq¶p Znhkw Ignªt¸mÄ \nÀWmbIamb samgn sImSp¯psh¶v ]dbp¶Xn Gsd Akzm`mhnIXbpWvSv. tImSXnbn \ninXamb hnaÀi\¯n\p hnt[bamb kn._n.sF ap³Iq«n Xbmdm¡nb Hcp Xnc¡Yt]mse F§s\bpw Cu tIkv tImSXnbn F¯n¨v XSnbqcn apJw c£n¡phm\pÅ \o¡amWv \S¯nbncn¡p¶sX¶v Pm{KXm kanXn ]dªp.

Cu tIkn Btcm]Whnt[bcmb GXm\pw bphm¡sf¸än At\zjWw \S¯Wsa¶v cq]Xm sshZnIkanXn Bhiys¸«n«pw kn._n.sF Hcn¡Ât¸mepw Cu Znibn At\zjWw \S¯nbXmbn AdnhnÃ. Ct¸mÄ AdÌv sN¿s¸«hÀ \nc]cm[nIfmsW¶pw icnbmb Znibn At\zjWw \S¯nbm bYmÀY Nn{Xw ]pd¯phcpsa¶pw Pm{KXmkanXn ]dªp.
 

 

 

 

 

Hosted by www.Geocities.ws

1